വിയ്യൂർ: മൂത്തേടത്ത് പറമ്പിൽ നാരായണ ഭവനിൽ ജോസഫിന്റെ ഭാര്യ മേരി (62) നിര്യാതയായി. പെരുമ്പിളിശ്ശേരി പണിജത്ത് കുടുംബാംഗമാണ്. മക്കൾ: സിബ്ല, കവിത. മരുമക്കൾ: തോമസ്, സംഗീത്. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് ചേറൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ദേവാലയത്തിൽ.