ഉമ്മളത്തൂർ: കക്കാട് കുന്നുമ്മൽ ലക്ഷ്മി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കോരൻ. മക്കൾ: വസന്ത, സുരേന്ദ്രൻ, രവീന്ദ്രൻ, പ്രേമരാജൻ, ശശീന്ദ്രൻ, അനില. മരുമക്കൾ: വേലായുധൻ, ഗീത, ശ്രീജ, ഉഷ, പ്രീജ, പ്രേമൻ.