കരാഞ്ചിറ: കോലോത്തുംകുന്ന് തോട്ടപ്പുള്ളി കുഞ്ചാത്തന്റെ മകൻ രാധാകൃഷ്ണൻ (48) നിര്യാതനായി. മാതാവ്: കൊച്ചുമോൾ. ഭാര്യ: അമ്പിളി. മകൻ: അനന്തുകൃഷ്ണ. സഹോദരങ്ങൾ: തിലകൻ, കാഞ്ചന, പ്രേമ.