എകരൂൽ: കപ്പുറം പൂക്കാട്ട് പരേതനായ രാഘവൻ നമ്പ്യാരുടെ ഭാര്യ ദാക്ഷായണി അമ്മ (95) നിര്യാതയായി. മക്കൾ: വിനോദിനി, ഗോവിന്ദൻകുട്ടി നായർ (വീര്യമ്പ്രം), വിലാസിനി, ചന്ദ്രിക (അത്തോളി), ഉണ്ണികൃഷ്ണൻ (മാനേജർ, ശ്രീധർ നഴ്സിങ് ഹോം, ബാലുശ്ശേരി). മരുമക്കൾ: കൃഷ്ണൻ നായർ (കിനാലൂർ), സരോജിനി അമ്മ, പരേതനായ അഡ്വ. ശിവദാസൻ നായർ (കൊയിലാണ്ടി).