കോഴിക്കോട്: പരേതനായ കാട്ടിൽ വീട്ടിൽ മമ്മദ് കോയയുടെ ഭാര്യ കുറ്റിച്ചിറ പുതിയകം കുഞ്ഞിബി (93) പന്നിയങ്ങര കുഞ്ഞിക്കോയ റോഡിൽ ഫാത്തിമ നിവാസിൽ നിര്യാതയായി. മക്കൾ: അബ്ദുൽ സമദ് (വിറ്റ്കോ), അബ്ദുൽ നാസർ (എൽ.ഐ.സി ഏജന്റ്), കദീശബി, പരേതനായ മൂസക്കോയ. മരുമക്കൾ: മുല്ലവീട്ടിൽ മാമുക്കോയ, ഇരുമാനം വീട് ആയിശബി, കടാക്കലകം ബേനസീർ, തോട്ടത്ത് റജുല.