കക്കോടി: ചെറുകുളം ആര്യാരമ്പത്ത് (അക്കരകുന്നത്ത്) ജഗദീഷ് (63) നിര്യാതനായി. ഭാര്യ: ശ്യാമള (ആശാ വർക്കർ). മക്കൾ: ജോഷിൽ (ഖത്തർ), ജിനു ജഗദീഷ്. മരുമകൻ: അനൂപ്. സഹോദങ്ങൾ: പ്രഭാവതി, അജിതകുമാരി.