ഒടുമ്പ്ര: വടക്കെ നാണിയാട്ട് ടി.പി. അപ്പനായർ (96) നിര്യാതനായി. ഭാര്യ: ഈരാട്ടിൽ അമ്മുക്കുട്ടി അമ്മ. മക്കൾ: ഹൈമവതി, പത്മനാഭൻ, ജയപ്രകാശൻ. മരുമക്കൾ: സുധാകരൻ നായർ, പ്രഭിത, ഹേമലത. സഞ്ചയനം ഞായറാഴ്ച.