പാലത്ത്: മനക്കല്താഴം കരുമ്പാരുകണ്ടി മീത്തല്‍ കാര്‍ത്യായനി അമ്മ (104) നിര്യാതയായി. മകന്: അപ്പുക്കുട്ടന് നായര്‍. മരുമകള്‍: ശ്രീമതി അമ്മ.