പന്തീരാങ്കാവ്: കൊടൽ നടക്കാവ് പുതിയ പറമ്പത്ത് താമസിക്കുന്ന കുഴികണ്ടത്തിൽ വേലായുധൻ നായർ (പൊന്നു, 73) നിര്യാതനായി. ഭാര്യ: കോമളവല്ലി. മക്കൾ: ബിന്ദു (ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് മെംബർ), പ്രീത ( റെഡ്ക്രസന്റ് ഹോസ്പിറ്റൽ), പരേതയായ മിനി. മരുമക്കൾ: ഒ. ഗംഗാധരൻ, പ്രവീൺ (ബി.എസ്.എൻ.എൽ). സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, രാധാകൃഷ്ണൻ, കോമളവല്ലി.