ചേമഞ്ചേരി: കാഞ്ഞിലശ്ശേരി നാരട്ടോളി ധന്യ (34) നിര്യാതയായി. പിതാവ്: വെള്ളക്കോട്ട് രവീന്ദ്രൻ നായർ. മാതാവ്: പരേതയായ വത്സല. സഹോദരൻ: വരുൺ.