കിഴക്കുംമുറി: നെരവത്ത് മാളുഅമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞൻ നായർ. മക്കൾ: രവീന്ദ്രൻ, പരേതനായ മോഹനൻ, പുഷ്പ, ഉഷ. മരുമക്കൾ: പരേതയായ ജയലക്ഷ്മി, വിലാസിനി, കൃഷ്ണൻകുട്ടി, മോഹനൻ. സഹോദരങ്ങൾ: പരേതയായ ഗംഗാധരൻ നായർ, പരേതയായ ദാക്ഷായണിയമ്മ, പത്മിനിയമ്മ. സഞ്ചയനം തിങ്കളാഴ്ച.