കുറ്റ്യാടി: റിട്ട. കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട് ചങ്ങരംകുളം വണ്ണത്താംകണ്ടി ഒ.കെ. ഉണ്ണി മാധവൻ നായർ (88) നിര്യാതനായി. ഭാര്യ: വി.കെ. സരോജിനിയമ്മ. മക്കൾ: അനിത, ഒ.കെ.സന്തോഷ് കുമാർ (റിട്ട. അധ്യാപകൻ വട്ടോളി നാഷനൽ എച്ച്.എസ്.എസ്), ബേബി ബിന്ദു (ഡി.ഡി.ആർ.സി ലാബ് വടകര), പ്രവീൺ കുമാർ. മരുമക്കൾ: യു. കുമാരൻനായർ (റിട്ട. ഹെഡ്മാസ്റ്റർ എം.എച്ച്.എസ്. പൂവ്വമ്പായ്), ഡോ. എം. പ്രേമരാജ് (വടകര), സി.പി. സിന്ധു, ഷൈനി.