കൊടുവള്ളി: വാരിക്കുഴിത്താഴം കരിമ്പയിൽ പുറായിൽ വി. ശ്രീമതി (80) നിര്യാതയായി. എ.ഡബ്ല്യു.എച്ച്.എ കോഴിക്കോട് ജില്ല കമ്മിറ്റി അംഗമായും ജനാധിപത്യ മഹിള അസോസിയേഷൻ കൊടുവള്ളി ഏരിയ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. ഭർത്താവ്: പരേതനായ മണ്ണാറക്കൽ ചന്തുക്കുട്ടി. മക്കൾ: വിജയകുമാർ, ലീനാബായ്, ഷാജികുമാർ (കെ.എസ്.ഇ.ബി. കൊടുവള്ളി), ലതീഷ് കുമാർ, ജിതേഷ് കുമാർ (സ്റ്റാറ്റിസ്റ്റിക്സ്, വടകര). മരുമക്കൾ: ഷീന (അംഗൻവാടി വർക്കർ), വത്സരാജൻ വെണ്ണിയോട്, ലജി, പ്രിയ, ഗീത (സ്റ്റാറ്റിസ്റ്റിക്സ്, കോഴിക്കോട്). സംസ്കാരം ശനിയാഴ്ച രാവിലെ 10 ന് മാവൂർ റോഡ് ശ്മശാനത്തിൽ.