നന്തിബസാർ: കോടിക്കൽ റോഡിലെ പുളിമുക്ക് റേഷൻ ഷാപ്പിനടുത്ത അശ്വതി നിലയത്തിൽ ഗംഗാധരന്റെ ഭാര്യ പ്രസന്ന (68) നിര്യാതയായി. മാതാവ്: നളിനി, മക്കൾ: പ്രബീന, പ്രഷീന, അശ്വതി. മരുമകൾ: പ്രകാശൻ (വടകര), ഷജിത്ത് (തിക്കോടി), സുജിത്ത് (തളിപ്പറമ്പ്). സഹോദരങ്ങൾ: ശ്രീനിവാസൻ, വത്സൻ, ശോഭ, തങ്ക, പുഷ്പ.