വണ്ടാഴി: നെല്ലിക്കലിടം സുശീല നേത്യാർ (90) ബംഗളൂരുവിൽ നിര്യാതയായി. ഭർത്താവ്: പരേതനായ എം.ബി. പിള്ള. മക്കൾ: വിജയ് വർമ, സരോജ വർമ, ജാനകി വർമ, രാജു വർമ. മരുമക്കൾ: രവീന്ദ്രൻ, ജ്യോതി, ആശ്വാസ്, അനിത.