കോങ്ങാട്: കവളേങ്ങൽ കാക്കേംകോട് പരേതനായ കുമാരന്റെ ഭാര്യ വത്സല (75) നിര്യാതയായി. മക്കൾ: രമ, രമേഷ്, സുരേഷ്, സിന്ധു. മരുമക്കൾ: സന്ധ്യ, നിധി, മണികണ്ഠൻ. സംസ്കാരം ശനിയാഴ്ച ഐവർമഠത്തിൽ.