കക്കോവ്: കല്ലിൽ പീടികതടത്തിൽ അത്താമു (85) നിര്യാതനായി. ഭാര്യ: പാത്തുമ്മൈ. മക്കൾ: മുഹമ്മദ്, ഫാത്തിമൈ, ജമീല (ഫറോക്ക്), സലീന (തിരുവമ്പാടി). മരുമക്കൾ: സമീറ, അസൈനാർ (ഫറോക്ക്), അശ്റഫ് (തിരുവമ്പാടി).