ആലത്തൂർ: തരൂർ വാളക്കരയിൽ ചാത്തേലൻ (86) നിര്യാതനായി. ഭാര്യ: പാറു. മക്കൾ: ഉണ്ണികൃഷ്ണൻ, ബാലകൃഷ്ണൻ, സുന്ദരൻ, രത്നകുമാരി, ശാന്തകുമാരി. മരുമക്കൾ: ഷീബ, ഗീത, വിജിഷ, ബാലകൃഷ്ണൻ, കൃഷ്ണൻകുട്ടി.