നല്ലളം: കിഴുവനപാടം ടി.വി. മാമുക്കോയ പള്ളിക്കണ്ടി (55) നിര്യാതനായി. ഭാര്യ: സൽമത്ത്. മക്കൾ: സൽമാൻ ഫാരീസ്, ആയിഷ റൗഫത്ത്. മരുമകൻ: ആഷിക്ക്. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 9ന് നല്ലളം വെസ്റ്റ് ബസാർ ജുമാഅത്ത് പള്ളിയിൽ.