കല്ലടിക്കോട്: വാലിക്കോട് നെടുമണ്ണിൽ വീട്ടിൽ അമ്മിണി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കറുപ്പൻ. മക്കൾ: ശാന്തകുമാരി, ഉണ്ണികൃഷ്ണൻ, മണികണ്ഠൻ, സുബ്രഹ്മണ്യൻ, പരേതനായ തങ്കപ്പൻ. മരുമക്കൾ: ലീല, ഉഷ, ബിന്ദു, സുമതി, പരേതനായ കൃഷ്ണൻകുട്ടി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ഐവർമഠം ശ്മശാനത്തിൽ.