പേരാമ്പ്ര: രാമല്ലൂർ വി.കെ. വലാണിക്കൽ കുഞ്ഞിമൊയ്തി (69) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: ഷറീദ്, ഷറീന, ഷംന. മരുമക്കൾ: ഷാജിദ, ബഷീർ അരീക്കൽ (നൊച്ചാട്), സിദ്ദീഖ് ആലയാട്ട് (നൊച്ചാട്). സഹോദരങ്ങൾ: കുഞ്ഞമ്മദ്, തറുവയ്, ആയിഷ, പരേതനായ ഹസൻ.