മറിയക്കുട്ടിമുട്ടം: പരേതനായ ചേലക്കൽ ഉലഹന്നാന്റെ ഭാര്യ മറിയക്കുട്ടി (96) നിര്യാതയായി. മക്കൾ: മത്തായി, ഐപ്, ലൂക്കാ, പരേതനായ ജേക്കബ്, മോളി. മരുമക്കൾ: പരേതയായ സാലി, ലില്ലി, ആലീസ്, ബിൻസി, ടോമി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഊരക്കുന്ന് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.