വണ്ടമറ്റം: മെഴുകുനാൽ പരേതനായ പാപ്പച്ചന്റെ ഭാര്യ റോസമ്മ ജോസഫ് (95) നിര്യാതയായി. പാറപ്പുഴ തൃക്കണാശ്ശേരി കുടുംബാംഗമാണ്. മക്കൾ: ജോർജ്, സി. മെർലിൻ, സെലിൻ, പരേതയായ റീത്ത, സൂസി, ജിജി (ബീന), മാനുവൽ, സിജു. മരുമക്കൾ: വിജി, ജിൽസ്, മാത്യു, സണ്ണി, പരേതനായ ജെയ്സ്, റെനി, ജിപ്സി.