കാരാകുർശ്ശി: പുല്ലിശ്ശേരി പുത്തൻപുരയിൽ പരേതനായ വീരാന്റെ മകൻ കബീർ (49) നിര്യാതനായി. മാതാവ്: ഫാത്തിമക്കുട്ടി. ഭാര്യ: റംലത്ത്. മക്കൾ: മുഹമ്മദ് ഷബീബുദ്ദീൻ, മുഹമ്മദ് ഷിബ്ല റഹ്മാൻ, ഫാത്തിമ ഷിബ്ന. സഹോദരങ്ങൾ: കുഞ്ഞീൻ, റഷീദ, സീനത്ത്.