കുമാരമംഗലം: കല്ലൂർ വീട്ടിൽ സരോജിനിയമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.വി. നാരായണൻ നായർ. മക്കൾ: ശശിധരൻ നായർ (ബേബി, റിട്ട. ദേവസ്വം ബോർഡ്), ഉഷ (റിട്ട. അധ്യാപിക, എച്ച്.എസ്, തൃക്കാരിയൂർ), അജയകുമാർ. മരുമക്കൾ: സുകുമാരി, വേലായുധൻ നായർ (വേണു), ഗീത അജയൻ. സംസ്കാരം രാവിലെ 10ന് വീട്ടുവളപ്പിൽ.