നെടിയശാല: കടുവത്തേൽ പരേതനായ കെ.സി. മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടി (84) നിര്യാതയായി. ചുങ്കം ആലപ്പാട്ട് കുടുംബാംഗമാണ്. മക്കൾ: പീറ്റർ, വിൽസൺ, ഷാജു. മരുമക്കൾ: ഓമന, ഹെബ്സിബ, ഐബി. സംസ്കാരം ശനിയാഴ്ച രണ്ടിന്. ഏറ്റുമാനൂർ ചെറുവാണ്ടൂർ യഹോവ സാക്ഷികളുടെ സെമിത്തേരിയിൽ.