പട്ടാമ്പി: വല്ലപ്പുഴ തീയ്യാട്ട് മുക്കിൽ തീയ്യാട്ടിൽ മുഹമ്മദ് (98) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: മെയ്തീൻകുട്ടി എന്ന ബാവ, അബ്ബാസ്, ബഷീർ, കുഞ്ഞാലൻ, സക്കീർ, നബീസ, ബീവിക്കുട്ടി, ഖദീജ.