പട്ടാമ്പി: പള്ളിപ്പുറം നാടപറമ്പ് പാക്കത്ത് അബ്ദു (70) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഫാത്തിമത്ത് സുഹ്റ, നസീർ, ഷീബ. മരുമക്കൾ: യാസീൻ അഷ്റഫ്, ഹംസ, റൈഹാനത്ത്.