ഷൊർണൂർ: കുറ്റിക്കാട് കോളനിയിലെ പണിക്ക വീട്ടിൽ ബാവ (69) നിര്യാതനായി. ഭാര്യ: സൈനബ (റിട്ട. സിവിൽ സപ്ലൈസ് ജീവനക്കാരി). മക്കൾ: നസീമ, ജസീന, കാജാ ഹുസൈൻ. മരുമക്കൾ: സുലൈമാൻ, അബ്ദുറഹ്മാൻ, റംസീന.