ആലത്തൂർ: തോറ്റംപാട്ട് കലാകാരൻ പുള്ളോട്ടിൽ സി. മണി ആശാൻ (86) നിര്യാതനായി. ആറ് പതിറ്റാണ്ട് പാലക്കാട് ജില്ലയിലെ വിവിധ ദേവി ക്ഷേത്രങ്ങളിൽ തോറ്റംപാട്ട് അവതരിപ്പിച്ചിരുന്നു. ഭാര്യ: വേശ. മക്കൾ: ബാലകൃഷ്ണൻ, കണ്ണൻ, സത്യഭാമ, ശാന്തകുമാരി, സുമ, രമ. മരുമക്കൾ: ലത, ശ്രീനിവാസൻ, പരേതനായ പന്നീർസെൽവം.