അരീക്കാട്: അരീക്കാട് ബീരാൻകോയയുടെ ഭാര്യ പുതിയപുരയിൽ സുബൈദ (63) നിര്യാതയായി. മക്കൾ: നിസാർ, ബിൽസാദ്, നിഷാദ(നിസ്മോൾ), ഷാനില. മരുമക്കൾ: അസ്കർ, നിസാർ, നൗഷാദ്, ഷിംന.