രാമനാട്ടുകര: തോട്ടോളി ഇപ്പേരൻ (78) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: രവീന്ദ്രൻ, രജീന്ദ്രൻ, ഗീത. മരുമക്കൾ: ബിന്ദു, ദീപ, സുകുമാരൻ. സഹോദരങ്ങൾ: ചന്ദ്രമതി, ചിന്നൻ, പരേതനായ ഗോപാലൻ.