നെയ്യശ്ശേരി: ആലിലക്കുഴിയിൽ എ.ടി. ജോസഫ് (86) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ലീസ ജോൺ (റിട്ട. ടീച്ചർ), അഡ്വ. ബെന്നി ജോസ് (നോട്ടറി പബ്ലിക് തൊടുപുഴ), റാണി സെബാസ്റ്റ്യൻ, ജംസി ജോർജ് (മുൻ പഞ്ചായത്ത് അംഗം, മാറാടി), ജാസ്മിൻ ജോബി (യു.കെ), ബിജു ജോസഫ് (യു.കെ), നിശാന്ത് ജോസഫ് (യു.കെ). മരുമക്കൾ: അഡ്വ. ജോൺ, ലിസി ജോൺ, ദേവസ്യാച്ചൻ, ജോർജ്, ജോബി (യു.കെ), മെർലി (യു.കെ), ജോയ്സി (യു.കെ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് നെയ്യശ്ശേരി സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.