കീഴ്വായ്പൂര്: തോട്ടത്തിൽമലയിൽ പരേതനായ ടി.എം. ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് (88) നിര്യാതയായി. പാടിമൺ തടത്തേൽ കുടുംബാംഗമാണ്. മക്കൾ: ലിസി, തമ്പി, അച്ചൻകുഞ്ഞ്, വിൻസി, ഷാജി, സജി, ബിജി. മരുമക്കൾ: കുഞ്ഞുമോൻ, കുഞ്ഞമ്മ, ലൈസാമ്മ, കോശിക്കുഞ്ഞ്, വിനു, ഷീജ, ഷൈബി. സംസ്കാരം പിന്നീട്.