മഞ്ഞനിക്കര: ഓമല്ലൂർ മാങ്ങാരാത് വടക്കേടത്ത് ചെറിയാൻ തരകൻ (രാജൻ -58) നിര്യാതനായി. ഭാര്യ: സുജ. മക്കൾ: ജോർജ്, മറിയാമ്മ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വസതിയിലെ ശുശ്രൂഷക്ക് ശേഷം 2.30ന് ഓമല്ലൂർ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.