കുന്നന്താനം: മുണ്ടായ്ക്കൽ ശ്രീശൈലത്തിൽ കെ.ജി. ശ്രീകുമാർ (48) നിര്യാതനായി. ഭാര്യ: രഞ്ജിത. മക്കൾ: കാർത്തിക്, ആനന്ദ്. സംസ്കാരം പിന്നീട്.