പന്തളം: മെഡിക്കൽ മിഷൻ ചിറക്കരോട്ട് വീട്ടിൽ ഭാർഗവിയമ്മ (95) നിര്യാതയായി. മക്കൾ: വേണുഗോപാലൻ നായർ, വിക്രമൻ നായർ, വിജയകുമാർ, വാസന്തി, വത്സല. മരുമക്കൾ: ശ്രീകുമാരി, രാധാമണി, ആശ, രാജൻ, ശിവരാജൻ നായർ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.