പൂമാല: ടൈൽ പണിക്കാരനായ യുവാവ് വിഷം ഉള്ളിൽച്ചെന്ന് മരിച്ചു. വെട്ടുവശ്ശേരിൽ വി.ആർ. ആൽബിനാണ് (24) മരിച്ചത്. ബുധനാഴ്ച വൈകീട്ടാണ് വിഷം കഴിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: രാരിച്ചൻ. മാതാവ്: ഡെയ്സി. സഹോദരി: ആൻസി.