തൃക്കടവൂർ: കോട്ടയ്ക്കകം പ്രതീക്ഷ നഗർ ചാമവിള വീട്ടിൽ കൊച്ചുകൃഷ്ണൻ (85) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ഗീത, ഉദയഭാനു, അനിൽകുമാർ. മരുമക്കൾ: ഷാനവാസ്, രമ്യ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. സഞ്ചയനം 10ന് രാവിലെ എട്ടിന്.