ആയൂർ: ഇളമാട് തുണ്ടുവിളവീട്ടിൽ എ. ഷാജഹാൻ (54, കുട്ടത്തി ഷാജി) നിര്യാതനായി. സി.പി.എം ആയൂർ വെസ്റ്റ് ബ്രാഞ്ച് അംഗമാണ്. ഭാര്യ: ജമീല. മക്കൾ: നാസിഹ്, അൽത്താഫ്.