കുന്നംകുളം: കാണിപ്പയ്യൂർ മിൽക്ക് സൊസൈറ്റി റോഡ് ആലത്തൂർ വീട്ടിൽ ബാലകൃഷ്ണപിള്ളയുടെ ഭാര്യയും നീണ്ടകര പുത്തൻതുറ ശ്രീ ഭവനിൽ കൊച്ചു പുണ്യൻ-ലക്ഷ്മിക്കുട്ടി അമ്മ ദമ്പതികളുടെ മകളുമായ എൽ. മുത്തുമണി (78, റിട്ട. പോസ്റ്റ് ആൻഡ് ടെലഗ്രാഫ്, കൊല്ലം) നിര്യാതയായി. മക്കൾ: ഡോ. ബിന്ദു ബാലൻ, ബിനു ബാലൻ. മരുമകൻ: ഡോ. രാജേഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കുന്നംകുളം മുനിസിപ്പൽ ശ്മശാനത്തിൽ.