ശാസ്താംകോട്ട: മുതുപിലാക്കാട് പടിഞ്ഞാറ് കൃഷ്ണ ഗാർഡൻസിൽ (കെട്ടിടത്തിൽ) പരേതനായ രാഘവൻ നായരുടെ ഭാര്യ ഗോമതി നായർ (96) നിര്യാതയായി. ഓൾ ഇന്ത്യ വിമൻസ് കോൺഫറൻസ് ന്യൂഡൽഹി സെക്രട്ടറി ജനറൽ പ്രസിഡന്റ്, പേട്രൻ എന്നീ നിലകളിലും കൊല്ലം ശാഖ പ്രസിഡന്റ്, രക്ഷാധികാരി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. മകൾ: മീരാ ഗുപ്ത. മരുമകൻ: റാം ഗുപ്ത.