പരവൂർ: കുറുമണ്ടൽ പൗർണമിയിൽ പരേതനായ രവീന്ദ്രൻനായരുടെ ഭാര്യ (രവി സ്റ്റുഡിയോ) ജെ. ശാരദാമ്മ (86) നിര്യാതയായി. മക്കൾ: മോട്ടിലാൽ, മീരാജി. മരുമക്കൾ: ലക്ഷ്മി, മുരുകൻ