അഞ്ചൽ: ഇടമുളയ്ക്കൽ മേലേവിള പുത്തൻവീട്ടിൽ പരേതനായ മാത്തൻഉണ്ണിയുടെ ഭാര്യ ശോശാമ്മ (90) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം പെരുങ്ങള്ളൂർ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.