വെഞ്ഞാറമൂട്: മുക്കുന്നൂര്‍ നന്ദനത്തില്‍ വാസവന്റെ ഭാര്യ കെ. സുശീല (76) നിര്യാതയായി. മക്കള്‍: മധു, ശശികല, ഷീബ. മരുമക്കള്‍: ഷീല, ബാബു, ജയന്. സഞ്ചയനം ബുധനാഴ്ച രാവിലെ 9.30ന്.