വെഞ്ഞാറമൂട്: പിരപ്പന്‍കോട് പാലവിള ശ്യാമളാലയത്തില്‍ ജി. കൃഷ്ണന്‍കുട്ടിക്കുറുപ്പ് (73) നിര്യാതനായി. ഭാര്യ: ശ്യാമള കുമാരി. മക്കള്‍: പ്രമോദ്, പ്രമീള. മരുമക്കള്‍: വിനു, സുജി. സഞ്ചയനം ബുധനാഴ്ച ഒമ്പതിന്.