കിളിമാനൂർ: പുളിമാത്ത് വൃന്ദാവനത്തിൽ ഭായിയമ്മ (75- റിട്ട.അധ്യാപിക, ഗവ.എച്ച്.എസ്.എസ്, ഭരതന്നൂർ) നിര്യാതയായി. ഭർത്താവ്: വാസുദേവൻ പിള്ള. മകൾ: ദീപ്തി (ഗവ.എച്ച്.എസ്.എസ്, പാലക്കാട്). മരുമകൻ: കൃഷ്ണകുമാർ (എച്ച്.എസ്.എസ് ഇടവ).