നെയ്യാറ്റിൻകര: കൃഷ്ണപുരം ഉമാഹൗസിൽ സെൽവരാജ് (53) നിര്യാതനായി. ഭാര്യ: ഉമാറാണി. മക്കൾ: സായ്കുമാർ, ശരത്കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.