കല്ലമ്പലം: ഒറ്റൂർ മുള്ളറംകോട് കിഴക്കതിൽ കൊച്ചുവീട്ടിൽ ശിവദാസനുണ്ണിത്താൻ (67) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: ദീപ, ദീപു. മരുമകൻ: അനിൽ കുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.