മാറനല്ലൂര്‍: വാണിയംകോട് കുഴിഞ്ഞിവിളാകം ഉഷ നിവാസില്‍ കെ. തങ്കപ്പന് നായര്‍ (88) നിര്യാതനായി. ഭാര്യ: സി. രാധമ്മപിള്ള. മക്കള്‍: ഉഷകുമാരി, സനല്‍കുമാര്‍, പരേതയായ ശ്രീകല. മരുമക്കള്‍: രാജന്, ബിന്ദു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.